അപൂര്‍വ രക്തഗ്രൂപ്പ്; ലോകത്ത് ഇതുവരെ ഒമ്പതുപേര്‍ക്ക് മാത്രമായിരുന്നു, ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ മെഡിക്കൽ റിപ്പോര്‍ട്ട്

ഗുജറാത്ത്: ലോകത്ത് തന്നെ അപൂര്‍വമായി മാത്രം കാണുന്ന രക്തഗ്രൂപ്പ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ഹൃദ്രോഗിയായ 65 കാരനാനാണ് അപൂര്‍വ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ഇത് 'ഇ.എം.എം. നെഗറ്റീവ്' ഗ്രൂപ്പാണെന്ന് ആശുപത്രി അധികൃതര്‍ അറിയി...

- more -

The Latest