എന്‍റെ പേര് സ്റ്റാലിന്‍ എന്നാണ്; അടിയന്തരാവസ്ഥയെ വരെ നേരിട്ടു; ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കേണ്ട: എം.കെ സ്റ്റാലിൻ

തന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തന്‍റെ പേര് സ്റ്റാലിനെന്നാണെന്നും താൻ അടിയന്തരാവസ്ഥയെവരെ നേരിട്ടവനാണെന്നും ആദായ നികുതി വകുപ്പിനെ വെച്ച് റെയ്ഡ് നടത്തിയാൽ താൻ ഭയപ്പെടുകയില...

- more -
വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; അടിയന്തരാവസ്ഥ 24 വരെ; ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റായി ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 24 വരെയാണ് വാഷിങ്ടൻ ഡിസിയിൽ അടിയന്തരാ...

- more -
തലച്ചോര്‍ ഭക്ഷിക്കുന്ന സൂക്ഷ്മ ജീവികള്‍; യു.എസില്‍ ആറു വയസ്സുകാരന്‍ മരിച്ചു; ആരോഗ്യ ദുരന്തമായി പ്രഖ്യാപിച്ച് കനത്ത ജാഗ്രത

ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു. ഈ കുട്ടി കുടിച്ച പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ തലച്ചോര്‍ തീനികളായ അമീബകളെ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്. കുട്ടിയുടെ മരണകാരണം ഈ മ...

- more -
തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ; ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും; മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമില്ല

തമിഴ്നാട്ടില്‍ ചൊവ്വാഴ്ച (നാളെ) മുതല്‍ നിരോധനാജ്ഞ. നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമായിരിക്കും തുറന്ന് പ്രവൃത്തിക്കുക. ...

- more -
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം; ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി നിര്‍ദേശിച്ച ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ...

- more -
അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖാപിക്കപ്പെട്ടു; ഡൊണാള്‍ഡ് ട്രംപ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ (പ്രാദേശികസമയം) വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ...

- more -