പ്രമേഹ രോഗികള്‍ക്ക് കണ്‍കണ്ട ഔഷധം, അര്‍ബുദ സാധ്യത ഇല്ലാതാക്കും; ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴത്തിനെ കുറിച്ച് അറിയാം

ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം, പഴങ്ങളുടെ രാജാവ്. ഇങ്ങനെ വിശേഷണങ്ങള്‍ ഒത്തിരിയുള്ള ഒരു പഴവര്‍ഗമാണ് ദുരിയാന്‍. സ്വദേശിയല്ല വിദേശിയാണ് കക്ഷി. പക്ഷേ, ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പലയിടത്തും കൃഷിചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നമ്മുടെ ആ...

- more -

The Latest