ദേലംപാടി, മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിൽ സൗരോര്‍ജ്ജ വേലി പദ്ധതി; മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

കാസർകോട്: ആന പ്രതിരോധപദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തും ദേലംപാടി, മുളിയാര്‍, ...

- more -

The Latest