കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാന ആക്രമണം; രണ്ട് പാല്‍ സൊസൈറ്റി ജീവനക്കാര്‍ കൊല്ലപ്പെട്ടു

സുള്ള്യ: കേരള- കര്‍ണാടക അതിര്‍ത്തിയായ സുള്ള്യ കടമ്പയില്‍ കാട്ടാനയുടെ അക്രമത്തില്‍ രണ്ടുപേര്‍ മരിച്ചു. പാല്‍ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം തിങ്കളാഴ്‌ച പുലര്‍ച്ചയാണ് സംഭവം. ...

- more -

The Latest