പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം, അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കി

കാസർകോട്: പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കി.ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത...

- more -