തെരഞ്ഞെടുപ്പ് തിരിച്ചടി; ഇന്ത്യാ മുന്നണി യോഗം ബുധനാഴ്‌ച ചേരും, പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി യോഗം ബുധനാഴ്‌ച ചേരും. കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ മുന്നണി നേതാക്കളുടെ യോഗം വിളിച്ചത്. ബുധനാഴ്‌ച വൈകീട്ടാണ് യോഗം. പൊതുതെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന ...

- more -

The Latest