തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി; ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ തയ്യാറാവണം: വി.എം സുധീരന്‍

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാണമെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സ...

- more -