സ്വന്തമായുള്ളത് റിവോൾവറും റൈഫിളും സ്വർണ ചെയിനും രുദ്രാക്ഷമാലയും; ആകെ 1.54 കോടിയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ്

യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യോഗി ആദിത്യനാഥിന് ഒരു റിവോൾവറും ഒരു റൈഫിളും സ്വന്തമായി ഉണ്ടെന്ന് സത്യവാങ്മൂലം. ഗോരഖ്പൂര്‍ അര്‍ബൻ നിയമസഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂല...

- more -
‘അയ്യപ്പനും ദൈവഗണങ്ങളും സർക്കാരിനൊപ്പം’; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി

തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി. 'അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവ...

- more -
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം; സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് വിലക്ക്

വ്യാപകമായ കൊവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് .ആൾകൂട്ടം ഉണ്ടാക്കുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല .നിയന്ത്രണ ലംഘനം നടന്നുവെന്ന് തോന്നിയാൽ പൊലീസ് കേസെടുക്കും .കൊവി...

- more -
രാജ്യസഭാ തെരഞ്ഞെടുപ്പ്; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തും

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപേ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്...

- more -
ഉദുമയിൽ ഒരാൾക്ക് നാല് വോട്ടർ ഐ.ഡി; സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി; സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതായി ടിക്കാറാം മീണ

കേരളത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പാലക്ക...

- more -
ജനാഭിപ്രായത്തെ സ്വധീനിക്കാനുള്ള ഗൂഢാലോചന; മാധ്യമസർവേകൾ തടയണമെന്ന ആവശ്യവുമായി രമേശ്‌ ചെന്നിത്തല

കേരളത്തില്‍ നടക്കുന്ന മാധ്യമസർവേകൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാധ്യമസർവേകൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ പരാതി.സർവേകൾ കൃത്രിമവും ജനാഭിപ്രായത്തെ സ്വധ...

- more -
സംസ്ഥാനത്തെ എസ്.‌എസ്.‌എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി; തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്തെ എസ്.‌എസ്.‌എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ എട്ടുമുതൽ പരീക്ഷകൾ വീണ്ടും നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. എസ്.‌എസ്.‌എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കുമോ എന്നതിൽ ഉടൻ...

- more -
കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ല; ഇ.ഡിക്കെതിരെ മുഖ്യമന്ത്രി നൽകിയ പരാതി തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

കിഫ്‌ബിക്ക് എതിരായ ഇ.ഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്ത് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരു കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നതിൽ ഇടപെടാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി. അന്വേഷണം മാർച്...

- more -
കേന്ദ്ര മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങുന്നു; കേരളത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.ഡി തുടര്‍ച്ചയായി സര്‍ക്കാര്‍...

- more -
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: കാസര്‍കോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ചേര്‍ന്നു; നേരിട്ട് നോട്ടീസ് നല്‍കാതെ വോട്ടറെ തള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കും മുമ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍ വോട്ടര്‍ക്ക് നേരിട്ട് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങണമെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍പട്ടിക നിരീക്ഷകന്‍ കെ. ഗോപാലക...

- more -