എം.എല്‍.എക്ക് എതിരായ പീഢന പരാതി സത്യസന്ധമെന്ന് പരാതിക്കാരി; എല്‍ദോസുമായി പത്ത് വര്‍ഷത്തെ പരിചയം, കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം നല്‍കിയത് മുപ്പത് ലക്ഷം

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്ത് വര്‍ഷത്തെ പരിചയമുണ്ടെന്നും കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും പരാതിക്കാരി.തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മോശം പെരു...

- more -

The Latest