മക്കൾ ഉപേക്ഷിച്ച, കിടപ്പ് രോഗിയായ വയോധികനെ ആശുപത്രിയിൽ മാറ്റി; മക്കൾക്ക് എതിരെ കേസെടുത്ത് പൊലീസ്

വാടക വീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ ഉപേക്ഷിച്ച സംഭവം. വാർത്തയ്ക്ക് പിന്നാലെ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തറ നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. മൂന്ന് മക്കൾ ഉള്ള ഷണ്മുഖനെയാണ് മകൻ അജിത്തും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ച് മുങ്ങ...

- more -

The Latest