പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും മണല്‍ കടത്ത്; എട്ട് അനധികൃത കടവുകളും ആറ് തോണികളും നശിപ്പിച്ചു

കുമ്പള / കാസർകോട്: പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്. എട്ട് അനധികൃത കടവുകളും ആറ് തോണികളും പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, കുമ്പള എസ്.ഐ. വി.കെ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഞായറാഴ്‌ച പരി...

- more -