അറഫാ സംഗമം 27 ന്; സൗദിയിലും മറ്റു ഗൾഫ് നാടുകളിലും ബലിപെരുന്നാള്‍ 28 ന്; കേരളത്തിൽ 29 ന്

സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 28 ന് ബലിപെരുന്നാള്‍ (ഈദുല്‍ അദ് ഹ). ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന് നടക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് ഒന്നാം ദിവസം ആയിരിക്കുമെന്ന് സൗദി അറേബ്യൻ സുപ്രീംകോടതി പ്ര...

- more -
ഇന്ന് മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാൾ വ്യാഴാഴ്ച; ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം

കേരളത്തിൽ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച വിശ്വാസികൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജി...

- more -
പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ മുസ്‌ലിയാർ നിര്യാതനായി

കാഞ്ഞങ്ങാട് (കാസർകോട്): പഴയ കാല മദ്രസ അധ്യാപകനും പള്ളി ഇമാമുമായിരുന്ന അബൂബക്കര്‍ ഹാജി എന്ന ഔകര്‍ മുസ്‌ലിയാർ നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന ഔകര്‍ ഉസ്താദ്...

- more -
ബലിപെരുന്നാള്‍: നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കും: കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാസർകോട്: കോവിഡ്-19 വ്യാപനസാഹചര്യത്തില്‍ ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി .സജിത് ബാബു അറിയിച്ചു. പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്...

- more -
കണ്ടൈന്‍മന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം പാടില്ല; ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പോലീസ് മേധാവി

കാസർകോട് : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറ...

- more -
ബലിപെരുന്നാള്‍: മുസ്‌ലിം മതനേതാക്കളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി; ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കുന്നതല്ല

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബലിപെരുന്നാള്‍ ആഘോഷം നടക്കുക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബലിപെരുന...

- more -
കാപ്പാട് മാസപ്പിറവി കണ്ടു: ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്ന്; സംസ്ഥാനത്ത് ജൂലൈ 31ന് ബലിപെരുന്നാള്‍

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് കേരളത്തില്‍ ജൂലൈ 31 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കും. അറഫാദിന നോമ്പ് 30ന് വ്യാഴാഴ്ച ആയിരിക്കുമെന്ന...

- more -
സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശം; ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിച്ച് മുഖ്യമന്ത്രി

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര...

- more -
ഈദുല്‍ ഫിത്തര്‍; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ എന്തൊക്കെ എന്നറിയാം

പെരുന്നാള്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, തുണിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍ എന്നിവ രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഇറച്ചി, മത്സ്യക്കടകള്‍ എന്നിവ രാവിലെ 6മുതല്‍...

- more -
ഞായറാഴ്ച്ച ഈദുൽ ഫിത്വർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കും

ശവാൽ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ഞായറാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്ക...

- more -

The Latest