ഭാര്യ മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല; ഭർത്താവ് മൂന്നു വയസ്സുള്ള കുഞ്ഞിനെ അടിച്ചു കൊന്നു

മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ഭാര്യ തയ്യാറാകാത്തതിന്‍റെ പേരില്‍ മദ്യപാനിയായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ബലന്ദ്ഷഹറിൽ സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്...

- more -

The Latest