അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിന് തിരിച്ചടി; 25.82 ലക്ഷത്തിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിന് തിരിച്ചടി. കെ.ബാബുവിൻ്റെ 25.82 ലക്ഷത്തിൻ്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നതായിരുന്നു കേസ്. കേസി...

- more -