ഇ.ഡി മരവിപ്പിച്ചു എ.സി മൊയ്‌തീൻ്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും, ചില അക്കൗണ്ട് ഉടമകളുടെ ബാങ്ക് രേഖകളും പിടിച്ചെടുത്തു

കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ മുൻ മന്ത്രി എ.സി മൊയ്‌തീൻ എം.എൽ.എയെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം തുടങ്ങി. വീട്ടിൽ നടത്തിയ റെയ്‌ഡിന് ശേഷം രണ്ട് ബാങ്കുകളിലെ സ്ഥിരം നിക്ഷേപവും എൻഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീട്ടിൽ നിന്ന് പിടിച്ചെട...

- more -