ഡോക്ടറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപ വരെയുള്ള നോട്ടുകെട്ടുകള്‍; പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു, തുടരന്വേഷണം ഇ.ഡിയും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും

തൃശൂര്‍: ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിദഗ്‌ധൻ ഡോക്ടര്‍ ഷെറി ഐസക്കിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ ശേഖരം. കിടക്ക തുറന്ന് പരിശോധിച്ച വിജിലൻസ് സംഘം കണ്ട...

- more -