എന്തായിരുന്നു ആ റിപ്പോര്‍ട്ടില്‍; എജിക്ക് ഫയല്‍ കൈമാറി, മണിക്കൂറുകള്‍ക്കുള്ളില്‍ ഇക്വഡോര്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു

ഇക്വഡോര്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വിലാവിസെന്‍സിയോ (59) വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കൊലപാതകം നടന്നത്. ക്വൂട്ടോയിലെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം മടങ്ങാനായി കാറില്‍ കയറുന്നതിനിടെ അക്രമി നിറയൊഴി...

- more -