Trending News
സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യം; ജാമിഅ സഅദിയ്യ അറബിയ്യക്ക് ഈറ്റ് റൈറ്റ് ക്യാമ്പസ് പഞ്ചനക്ഷത്ര പദവി
ദേളി/ കാസർകോട്: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഈറ്റ് റൈറ്റ് ക്യാമ്പസ് റേറ്റിങില്‍ കാസർകോട് ജാമിഅ സഅദിയ്യ അറബിയ്യ പഞ്ചനക്ഷത്ര പദവിയോടെ ഏറെ മികവ് പുലര്‍ത്തി. 7000-ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍...
- more -Sorry, there was a YouTube error.