തുര്‍ക്കിയിൽ വീണ്ടും ഭൂചലനം; മരണ സംഖ്യ 5,000 കടന്നു, 6000 ലധികം കെട്ടിടങ്ങളാണ് ഭൂചനത്തിൽ തകർന്നത്

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,000 കവിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. തുര്‍ക്കിയിൽ വീണ്ടും ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തി. അ‍ഞ്ചാമത്തെ വലിയ...

- more -

The Latest