ലോക ഭൗമദിനത്തില്‍ ജലസംരക്ഷണത്തിനായി തോട് ശുചീകരിച്ച് കാസര്‍കോട് നഗരസഭ

കാസർകോട്: തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്‍ സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞത്തിൻ്റെ ഭാഗമായി നഗരസഭയിലെ ബീരന്ത് ബയല്‍, താളിപ്പടുപ്പ് തോട് ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനപ്രതിനിധികള്‍, സന്നദ്ധസംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍...

- more -

The Latest