വേഗപാത കേരളത്തിന് ആവശ്യം, മുഖ്യമന്ത്രിയെ കാണാന്‍ തയ്യാര്‍; കെ.വി തോമസ് കണ്ടത് സര്‍ക്കാരിൻ്റെ അറിവോടെ

കൊച്ചി: വേഗ റെയില്‍പാത കേരളത്തിന് ആവശ്യമാണെന്നും ഹൈ സ്‌പീഡ് / സെമി ഹൈസ്‌പീഡ് റെയിലാണ് കേരളത്തിന് അഭികാമ്യമെന്നും മെട്രോമാന്‍ ഇ.ശ്രീധരന്‍. നിലവിലെ ഡി.പി.ആര്‍ പ്രകാരം സില്‍വര്‍ലൈന്‍ കേരളത്തിന് അപ്രായോഗികമാണെന്നും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധ...

- more -

The Latest