ഇ–മൊബിലിറ്റി പദ്ധതിയിലെ ക്രമക്കേട് ആരോപണവുമായി രമേശ്‌ ചെന്നിത്തല; സംസ്ഥാന ഗതാഗതവകുപ്പ് നല്‍കുന്ന മറുപടി ഇങ്ങിനെ

സംസ്ഥാനസര്‍ക്കാരിന്‍റെ ഇ–മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമെന്നു ഗതാഗതവകുപ്പ്. കേന്ദ്രം എംപാനല്‍ ചെയ്യുന്ന കമ്പനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാം. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായി ധാരണപത്രമില്ല. കമ്പനിക്ക്...

- more -

The Latest