സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മാർക്കറ്റിംഗ് തട്ടിപ്പിൽ നിരവധിപേരുടെ ലക്ഷങ്ങളുമായി കമ്പനി മുങ്ങി, കാഞ്ഞങ്ങാട്ട് ആറും വെള്ളരിക്കുണ്ടിൽ രണ്ടും കേസുകൾ

കാഞ്ഞങ്ങാട് / കാസർകോട്: സിഗ്സ്ടെക്ക് മാർക്കറ്റിംഗ് കമ്പനി നടത്തിയ വൻ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ ഹൊസ്‌ദുർഗ് പോലീസ് ആറ് കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. വെള്ളരിക്കുണ്ട് പോലിസ് രണ്ട് പേരുടെ പരാതിയിലും കേസെടുത്തു. മുഴുവൻ കേസുക...

- more -

The Latest