ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; 5 എസ്.ഡി.പി.ഐ- ലീഗുകാര്‍ അറസ്റ്റിൽ, 29 പേർക്ക് ജാമ്യമില്ലാ കേസ്

കോഴിക്കോട്: ബാലുശേരിയില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ ജിഷ്‌ണുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബാലുശേരി പോലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തിൽ 5 പ...

- more -