ചരിത്ര വിധികളിൽ പങ്കാളിയായ ന്യായാധിപൻ; രാജ്യത്തെ 50-മത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 50 മത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി.വൈ ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്‌ച രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു.യു ലളിതിൻ്റെ പിൻഗാമിയായി വരുന്ന പ...

- more -

The Latest