പൊടിക്കാറ്റില്‍ വാഹനങ്ങളുടെ കൂട്ടയിടി; മരണം ആറ്, നാടിനെ നടുക്കിയ ദൃശ്യം, ബ്രിട്ടനില്‍ റെഡ് അലര്‍ട്ടും അടിയന്തര അവസ്ഥയും പ്രഖ്യാപിച്ചു

മൊണ്ടാന / ബ്രിട്ടൻ: ഹാര്‍ഡിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റര്‍ അകലെ മൊണ്ടാന ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 'ഹാര്‍ഡിനിനടുത്തുണ്ടായ അപകട വാര്‍ത്തയില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. അപകടത്തില്‍പ്പെട്ടവരെയും ...

- more -