ഒപ്പം അവളായത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു; അത്തരം ഒരു സീന്‍ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, പുതിയ സിനിമയിലെ കിടപ്പറ രംഗത്തെ കുറിച്ച്‌ ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഉടല്‍. ഈ സിനിമയുടെ അടുത്തിടെ ഇറങ്ങിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതില്‍ തന്നെ ധ്യാനും നായികാ വേഷം ചെയ്ത നടി ദുര്‍ഗാ കൃഷ്ണയും തമ്മിലുള്ള ഒരു കിടപ്പറ രംഗവും ശ്രദ്ധ നേട...

- more -

The Latest