ആശങ്കയുണർത്തി റാമെര്‍ലാ വൈറസ്: ആലപ്പുഴയില്‍ ആറായിരത്തിലേറെ താറാവുകള്‍ കൂട്ടത്തോടെ ചത്തു

റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആറായിരത്തിലേറെ താറാവുകള്‍ ചത്തു. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്. തിരുവല...

- more -

The Latest