വാഹങ്ങൾ കൂടി അതോടപ്പം അപകടങ്ങളും; ഗതാഗത കുരുക്ക് സ്ഥിരം സംഭവം; ദുബായ് നഗരത്തെ വലക്കുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെ; പുതിയ പഠന റിപ്പോർട്ട് പറയുന്നത്..

ദുബായ്: യു.എ.ഇയില്‍ വാഹനാപകടങ്ങള്‍ കൂടിയതായി പഠനം. ജനസംഖ്യാ വര്‍ധനവിന് ആനുപാതികമായി വാഹനങ്ങൾ കൂടുന്നതായും, അതോടപ്പം പകടങ്ങള്‍ വർധിച്ചതായും പഠനം പറയുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-ല്‍ റോഡപകടങ്ങളില്‍ 11 ശതമാനം വ...

- more -