ഖത്തറിലേയ്ക്ക് ഇല്ലെന്ന് ഷക്കീറയും ദുവാ ലിപയും; ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ

ഫിഫ ലോകകപ്പ് 2022ൻ്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് കൂടുതല്‍ താരങ്ങള്‍. പോപ് ഗായകരായ ദുവാ ലിപയും ഷക്കീറയും ഉദ്ഘാടനചടങ്ങിനെത്തില്ലെന്ന് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഖത്തറിലേക്കില്ലെന്ന നിലപാട് ഇരു താരങ്ങളും അറിയിച്ചത്. ...

- more -

The Latest