മദ്യപിച്ചുള്ള ഡ്രൈവിംഗ്: വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ല; ലംഘിച്ചാൽ നടപടിയെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാകുന്ന ഡ്രൈവര്‍മാരുടെ വാഹനത്തെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് അധികാരമില്ലെന്ന് തെലങ്കാന ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലോ കേന്ദ്ര ചട്ടങ്ങളിലോ പോലീസിന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള അധികാരമ...

- more -

The Latest