അഞ്ചുതരം ലഹരിവസ്തുക്കള്‍ പിടികൂടിയതിൽ ഊർജിത അന്വേഷണം; ഗര്‍ഭിണിയായ യുവതിയടക്കം അറസ്‌റ്റിലായ മൂന്നുപേര്‍ റിമാണ്ടിൽ

കൊച്ചി: അഞ്ചുതരം ലഹരി വസ്തുക്കളുമായി ഗര്‍ഭിണി ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിളായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. എം.ഡി.എം.എ, എല്‍ എസ്.ഡി, കഞ്ചാവ്, ഹാഷിഷ് ഓയില്‍ ഉ...

- more -

The Latest