ബാലരാമപുരത്ത് വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടി രൂപയുടെ മയക്കുമരുന്ന്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് 158 കോടി രൂപയുടെ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടി. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്. സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ അ...

- more -

The Latest