പാര്‍സല്‍ സര്‍വ്വീസ് മറവില്‍ ബൈക്കില്‍ ലഹരി കടത്ത്; രണ്ടുപേര്‍ പിടിയില്‍, പോലീസ് അന്വേഷണം ഊർജിതമാക്കി

കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസെന്ന മറവില്‍ ബൈക്കില്‍ ലഹരി മരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. 12.53 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് കൂഡ്‌ലു നീര്‍ച്ചാലിലെ അമാന്‍ സജാദ് (20), അടുക്കത്ത്ബയലിലെ കെ.എം അമീര്‍ ...

- more -