അന്ന് പുസ്തകം വിറ്റ് കിട്ടിയ അമ്പത്തിരണ്ട് ലക്ഷം സംഭാവനയായി നല്‍കി; ഇന്ന് ഹിന്ദിയില്‍ രാഷ്ട്രപതിയുടെ ജീവിത കഥയെഴുതി വിദ്യാർത്ഥിനി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ ജീവിതകഥ രചിച്ച്‌ വിദ്യാർത്ഥിനിയായ കൊച്ചുമിടുക്കി. സൂറത്ത് സ്വദേശിനിയായ ഭാവികയാണ് രാജ്യത്തെ പതിനഞ്ചാമത്തെ പ്രസിഡണ്ടിനെ കുറിച്ച്‌ പുസ്തകമെഴുതിയത്. എട്ടാം ക്ലാസുകാരിയായ ഭാവിക ഇതിനോടകം രണ്ട് പുസ്‌തകങ്ങള്‍ രചിച്ചിട...

- more -

The Latest