ആക്രമിച്ചതും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു, മ്യൂസിയത്തിൽ യുവതിക്ക് എതിരെ അതിക്രമം ഉണ്ടായത്

തിരുവനന്തപുരം: മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ പ്രതിയെന്ന് വ്യക്തമായി. പരാതിക്കാരിയായ യുവതി പ്രതിയായ സന്തോഷിനെ തിരിച്ചറിഞ്ഞു. നേരത്തെ കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ സ...

- more -