മദ്യപിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത പിന്നാലെ യൂട്യൂബ് ലൈവിലൂടെ മദ്യപാനം ; 1.5 ലിറ്റര്‍ വോഡ്ക കുടിച്ച അറുപതുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

1.5 ലിറ്റര്‍ വോഡ്ക കുടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് അറുപതുകാരന്‍ മദ്യപിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. മദ്യപാനം യൂട്യൂബ് ചാനലിലൂടെയുള്ള ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയായിരുന്നു മരണം. റഷ്യയിലാണ് സംഭവം. ഒന്നര ലിറ്റര്‍ വോഡ്ക അകത്താക്കിയതിന...

- more -

The Latest