വിസ്‌കി ബോട്ടിലില്‍ മദ്യമില്ല, പകരം കൊക്കെയ്ന്‍; 20 കോടി രൂപയുടെ ലഹരിവസ്‌തു തന്ത്രപ്രധാന നീക്കത്തിലൂടെ ഡി.ആര്‍.ഐ സംഘം പിടികൂടി

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കൊക്കെയ്ന്‍ പിടികൂടി. മുംബൈ വിമാന താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റെലിജന്‍സാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് ഡി.ആര്‍....

- more -