മനുഷ്യരെ ആക്രമിച്ച കരടിയെ കൊല്ലാൻ ഉത്തരവിട്ട്‌ അധികൃതര്‍; ‘ വധശിക്ഷ ‘യ്ക്ക് സ്റ്റേ വേണമെന്ന ആവശ്യവുമായി മൃഗസംരക്ഷകർ

കഴിഞ്ഞ ആഴ്ചയിൽ വടക്കൻ ഇറ്റലിയിലെ ട്രെൻറ്റിനോയിലെ മലനിരകളിൽ ഹൈക്കിംഗിനെത്തിയ പിതാവിനെയും മകനെയും ആക്രമിച്ച ബ്രൗൺ കരടിയെ കൊല്ലാൻ ഉത്തരവിട്ട അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ മൃഗസംരക്ഷകർ. കഴിഞ്ഞ തിങ്കളാഴ്ച പെല്...

- more -

The Latest