ഡോ. വന്ദനാദാസിന്‍റെ കൊലപാതകം; പ്രതിയെ കീഴ്‌പ്പെടുത്താതെ ഭയന്നോടി എന്ന ആരോപണം, എ.എസ്.ഐമാർക്ക് എതിരെ വകുപ്പുതല അന്വേഷണം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദനാ ദാസിൻ്റെ കൊലപാതകത്തില്‍ രണ്ട് എഎസ്ഐമാർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹന്‍, മണിലാല്‍ എന്നിവര്‍ക്ക് എ...

- more -

The Latest