ഡോ. ഷഹന കേസ്; പ്രതി ഡോ. റുവൈസിൻ്റെ പി.ജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്‌ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിൻ്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിൻ്റെതാണ് നടപടി. പഠനം ...

- more -

The Latest