കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തകരാറിലായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും; റിപ്പയറിനു വേണ്ടി രണ്ട് കമ്പനികളില്‍ നിന്ന് ഓഫര്‍ ലഭിച്ചതായി ആശുപത്രി സൂപ്രണ്ട്

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് ലിഫ്റ്റുകളില്‍ ചെറിയ ലിഫ്റ്റ് പ്രവര്‍ത്തന ക്ഷമമാണെന്നും വീല്‍ ചെയറിലുള്ള രോഗികള്‍ ഈ ലിഫ്റ്റ് ഉപയോഗിച്ച് വരുന്നതായും ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം. എന്നാല്‍ അമിത ഉപയോഗം മൂലം ലിഫ്റ്റ് തകര...

- more -

The Latest