ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി; വിടവാങ്ങിയത് ബദിയടുക്കയിലെ ജനകീയ ഡോക്ടര്‍

ബദിയടുക്ക/ കാസര്‍കോട്: അസുഖം മൂലം ചികിത്സയിലായിരുന്ന ഡോക്ടര്‍ മുഹമ്മദ് കുഞ്ഞി (68) ആന്തരിച്ചപ്പോൾ നാടിന് നഷ്ടമായത് ഒരു ജനകീയ ഡോക്ടറിനെ. കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയായ മുഹമ്മദ് കുഞ്ഞി 1989ല്‍ ഡോക്ടറായി സര്‍വ്വീസില്‍ കയറിയതിന് ശേഷം ബദിയടുക്കയി...

- more -