ഐ.സി.യു പീഡനക്കേസ്; ഡോ. പ്രീതക്കെതിരെയും അന്വേഷണം, ഡോ. പ്രീതയെ കുറ്റവിമുക്ത ആക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേട് ഉണ്ടെന്ന് സമരസമിതി

കോഴിക്കോട്: ഡോ. പ്രീതയെ കുറ്റവിമുക്തയാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഐ.സി.യു പീഡനക്കേസിലെ സമരസമിതി. പ്രധാന സാക്ഷിയായ ചീഫ് നഴ്‌സിൻ്റെ മൊഴി അന്വേഷണ സംഘം മുഖവിലക്ക് എടുത്തില്ല. ചീഫ് നഴ്‌സ്‌ അനിത സിസ്റ്ററുടെ മൊഴി വിശ്വസനീയം അല്ലെന്നാണ...

- more -