Trending News
കാസർകോട് മുൻ ജില്ലാ കളക്ടർ കെ.എൽ സതീഷ് കുമാർ അന്തരിച്ചു; നിരവധി പദവികൾ വഹിച്ച ഉദ്യോഗസ്ഥൻ
കാസർകോട് / എറണാകുളം: കാസർകോട് മുൻ ജില്ലാ കളക്ടർ കെ.എൽ സതീഷ് കുമാർ (63) അന്തരിച്ചു. തലശേരി, കരിയാട് സ്വദേശിയാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ശബരിമലയിൽ മജിസ്‌ട്രേറ്റ്, ...
- more -Sorry, there was a YouTube error.