ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണ്; വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിൻ്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകർ; പ്രതികളെ പിടികൂടും വരെ സമരരംഗത്തു വേണം; സംഭവം വിശദീകരിച്ച് സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി

ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും പ്രതികളെ പിടികൂടുന്നതുവരെ സമര രംഗത്തുണ്ടാകേണ്ടതുണ്ടെന്നും സമസ്ത കേരള മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി. തൻ്റെ ഫേസ്ബുക് പേജിലൂടെയാണ് ബഹാവുദ്ദീന്‍ മുഹമ്മദ് നദ്​വി കാര്യങ്ങൾ വിശദ...

- more -

The Latest