സ്ത്രീധനത്തിന് അമ്മായിയമ്മ പക; യുവതിയേയും കുഞ്ഞിനേയും വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍, ധരിച്ച യൂണിഫോമിൽ കുഞ്ഞും അമ്മയും പെരുവഴിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് തഴുത്തലയില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയേയും കുഞ്ഞിനേയും വീടിന് പുറത്താക്കി. പി.കെ ജംഗ്ഷന്‍ ശ്രീനിലയത്തില്‍ അതുല്യയ്‌ക്കും മകനുമാണ് ദുരനുഭവം. രാത്രി 11ന് ശേഷം മതില്‍ ചാടി ഉള്ളില്‍ കടന്നെങ്കിലും വീട്ടുകാര്‍ വീടിൻ്റെ വാത...

- more -