പ്രവാസികൾ കൈകോർത്തു; തെയ്യം കെട്ടിന് പത്ത് ലക്ഷം ധനസഹായം

കുറ്റിക്കോൽ: ചേലിറ്റ്കാരൻ വീട് തറവാട് ശ്രീ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്‍റെ വിജയത്തിന് പത്ത് ലക്ഷം ധനസഹായം. ദുബായിലെ ജി- മെക്ക് ടെക്ക്നിക്കൽ കമ്പനിയും സുഹൃത്തുക്കളും സ്വരൂപിച്ച ധനസഹായത്തിന്‍റെ ആദ്യ ഗഡുവാണ് വിനോദ് കുമാർ പൊതുവാൾ ആഘ...

- more -

The Latest