കാസര്‍കോട് ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലറി കെയര്‍ സെന്റര്‍ അടിയന്തിരമായി തുറക്കും ; കൊറോണ കോർ കമ്മിറ്റി യോഗതീരുമാനങ്ങള്‍ അറിയാം

കാസര്‍കോട്: വീടുകളിൽ രോഗബാധിതനായി താമസിക്കുന്ന ഒരാളിൽ നിന്ന് സമ്പർക്കത്തിലൂടെ വീട്ടിലെ മറ്റെല്ലാ അംഗങ്ങൾക്കും രോഗം പിടിപ്പെടുകയും വയോജനങ്ങളും കുട്ടികളും ഉൾപ്പടെ രോഗബാധിതരാവുകയും ചെയ്യുന്നത് വർദ്ധിക്കുന്നതിനാൽ 41 തദ്ദേശ സ്ഥാപനങ്ങളും ഡൊമിസിലറി ...

- more -

The Latest